സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവനെന്ന്
നിങ്ങളവനെ പരിഹസിക്കണ്ട...
നിങ്ങളുടെ പോഷിന്റെ
ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ,
മുള്‍മുനയില്‍ പൊട്ടുന്നതല്ല
അവന്റെ വികാരങ്ങള്‍..
കാലൊടിഞ്ഞ ബഞ്ചില്‍
അടുത്ത ചുമലില്‍ മൂക്കട്ട തേച്ച്
കഞ്ഞിപ്പുരയില്‍ നോക്കി
അവന്‍ പഠിച്ച പാഠങ്ങള്‍
തറപറയിലൊതുങ്ങില്ലെന്നോര്‍ക്കുക
കടയില്‍ നിന്നിരന്നു വാങ്ങിയ
തേന്‍മിട്ടായി
ഏഴുനാവുകള്‍ നുണഞ്ഞിറക്കുമ്പോള്‍
പഠിച്ച
മതേതരത്വം.. സാഹോദര്യം....
വിശ്വമാനവികത...
നിങ്ങളുടെ എത് വെള്ളയടിച്ച
പള്ളിക്കൂടങ്ങള്‍ നല്‍കും....
അവനൊരു ....
വിഷാദരോഗിയാവില്ല..
കെട്ടിത്തൂങ്ങില്ല....
ഇതൊരു
സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച
കുരുത്തംകെട്ടവന്റെ
ഉറപ്പ്........
വാക്കുകള്‍ക്ക് കാഠിന്യം കൂടുതല്‍
മറുപടിഇല്ലാതാക്കൂഅറിയില്ല ഇതൊന്നും കൌഭീനം കഴുത്തില്‍ കെട്ടിയ കിടാങ്ങള്‍ക്ക്
സമ്മതിച്ചിരിക്കുന്നു...
മറുപടിഇല്ലാതാക്കൂവളരെ നന്നായി എഴുതിയിരിക്കുന്നു ....
മറുപടിഇല്ലാതാക്കൂnannayitund
മറുപടിഇല്ലാതാക്കൂnalla kavitha
മറുപടിഇല്ലാതാക്കൂnashtappetta nanmakal oorthu theengnna manasu.
മറുപടിഇല്ലാതാക്കൂThudiyante hridaya vikarangal eviduthae oro sadharanakkarantethumanu. Khandakaupenam kettiya nadinte sapangalilekku nammudae nattu vidyalayangalila kuttikal chnnettuvan alpa neram koodiye vendoo, athinu munnpu oru ormapeduthal valare nannayi.
മറുപടിഇല്ലാതാക്കൂMALAYA
മറുപടിഇല്ലാതാക്കൂഗംഭിരം.... മൂര്‍ച്ചയുള്ള വാക്കുകള്‍.....
മറുപടിഇല്ലാതാക്കൂഈ പാവം സര്‍ക്കാര്‍ സ്കൂള്‍ വാധ്യാരുടെ മനസില്‍ കുളിര്‍ മഴ പെയ്തു....
എന്റെ സ്കൂള്‍ ദിനങ്ങള്‍ ഇവിടെ
നന്ദി മാഷേ... ഞങ്ങള്‍ ബ്ളോഗ് എന്റെ സ്കൂള്‍ ദിനങ്ങള്‍ കാണാറുണ്ട്....
ഇല്ലാതാക്കൂഇത് ഞങ്ങളുടെ സ്കൂള്‍ ബ്ലോഗ് http://www.gupskkv.blogspot.in/
nannayrikunnu
മറുപടിഇല്ലാതാക്കൂ