കല്യാണത്തിനെത്തിയവരെല്ലാം ഫിറ്റ്....!
ഇപ്പഴതാണത്രെ നടപ്പ്...
വെള്ളമടിക്കാത്തവന്‍
ഊപ്പ... കണ്‍ട്രി...
ഒരു സ്മാള്‍ വാഗ്ദാനത്തെ
ചിരിച്ചൊഴിഞ്ഞതി-
നെന്തെല്ലാം വശേഷണങ്ങള്‍...
'കരിസ്മാറ്റിക്'
'ചെമ്മാച്ചന്‍'
'അവരാമാപ്പള'
'പാം പറയടാ'
' യെവനൊക്കെ'.......
ഇനി മാറി നടക്കാം
കല്യാണം
ശവമടക്ക്
അടിയന്തിരം
നാലാളുകൂടുമിടം മുഴുവന്‍....
അല്ലെങ്കില്‍....
ഒരുണ്ണാക്കനായി
വളിച്ച ചിരിയോടെ
ചമ്മലഡ്ജസ്റ്റ് ചെയ്ത്
ജീവിക്കാന്‍ ശ്രമിക്കാം...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂപറഞ്ഞതൊക്കെ ശരി
മറുപടിഇല്ലാതാക്കൂ