ഉണ്ണീ....
നിറയേ
നിറമാര്‍ന്ന കിനാക്കള്‍
തരാമമ്മ....
ഓരോന്നെടുത്തു നിറയ്കനീ
നിറയട്ടെ
നിന്‍ പുസ്തകസഞ്ചി...
പുസ്തകമില്ലാസഞ്ചിയെന്നാരും
പഴിക്കാതിരിക്കട്ടെ
പുസ്തകമില്ലാക്കുട്ടിയായെന്നുണ്ണി
പിഴയ്ക്കാതിരിക്കട്ടെ..
പഴിക്കാതിരിക്കട്ടെ....
പിഴയ്കാതിരിക്കട്ടെ....